You Searched For "സാങ്കേതിക തകരാര്‍"

വിമാനം ആകാശത്ത് വട്ടമിട്ട് പറന്നത് രണ്ട് മണിക്കൂറോളം; പരിഭ്രാന്തരായി യാത്രക്കാര്‍; റഡാര്‍ സംവിധാനത്തിലെ തകരാറെന്ന് റിപ്പോര്‍ട്ട്; തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്; വിമാന യാത്രക്കാരില്‍ കേരളാ എംപിമാരും
എഫ് 35 യുദ്ധവിമാനം കെട്ടിവലിച്ച് ഹാങ്ങറിലേയ്ക്ക് മാറ്റി;  സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള ഉപകരണം എത്തിച്ചു; തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധസംഘത്തിന്റെ ശ്രമം;  വിജയിച്ചില്ലെങ്കില്‍ ചിറകുകള്‍ ഇളക്കിമാറ്റി കാര്‍ഗോ വിമാനത്തില്‍ തിരിച്ചുകൊണ്ടുപോകും;  ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 ഒമാനിലേക്ക് മടങ്ങി
അഞ്ച് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ സാങ്കേതിക തകരാര്‍; നടുറോഡില്‍ ലാന്‍ഡ് ചെയ്ത് ഹെലികോപ്റ്റര്‍; ഒരു വാഹനത്തിന് കേടുപാടുകള്‍; പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം
സാങ്കേതിക തകരാറില്‍ പണിമുടക്കി യുപിഐ; ആപ്പുകളിലെ ഡിജിറ്റല്‍ പേയ്മെന്റുകളില്‍ തടസം; സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് എന്‍പിസിഐ;  ഗൂഗിളിലും ട്രെന്‍ഡിങ്ങായി;  സേവനം തടസപ്പെടുന്നത് കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാം തവണ
വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്താന്‍ സാധിച്ചില്ല; നൂറാം വിക്ഷേപണത്തില്‍ ബഹിരാകാശത്തെത്തിച്ച എന്‍വിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍;  ഉപഗ്രഹത്തെ രക്ഷിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തില്‍ ഐഎസ്ആര്‍ഒ.
സാങ്കേതിക തകരാര്‍; ഡോര്‍ തുറക്കാന്‍ സാധിക്കുന്നില്ല; എയര്‍ കണ്ടീഷനുകളും പ്രവര്‍ത്തനരഹിതം; ഷൊര്‍ണൂരില്‍ വന്ദേഭാരത് എക്സ്പ്രസ് വഴിയില്‍ കുടുങ്ങി; ഇന്റര്‍സിറ്റിയും വൈകുന്നു
ആശങ്കയുടെ രണ്ടര മണിക്കൂര്‍; കുഞ്ഞുങ്ങളടക്കം 141 ജീവനുകള്‍; യാത്രക്കാര്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയപ്പോള്‍ കര്‍മ്മനിരതരായി പൈലറ്റുമാര്‍: പൈലറ്റിനും സഹപൈലറ്റിനും കയ്യടിച്ച് രാജ്യം
അടിയന്തര ഘട്ടത്തില്‍ പൈലറ്റിന് ബെല്ലി ലാന്‍ഡിങ്ങിന്   വരെ അനുമതി നല്‍കി; റണ്‍വേയില്‍ സ്വാഭാവികമായി തുറന്ന് ലാന്‍ഡിങ് ഗിയര്‍; രണ്ടര മണിക്കൂറോളം തിരുച്ചിറപ്പള്ളിയുടെ ആകാശത്ത് വട്ടമിട്ട് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സേഫ് ലാന്‍ഡിങ്ങില്‍ കയ്യടിച്ചും ആര്‍പ്പുവിളിച്ചും യാത്രക്കാര്‍